Welcome To PA MART
കടകളിൽ പോയി സമയം നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യൂ എൻജോയ് ചെയ്യൂ ഒരു മണിക്കൂറിനകം ഡെലിവറി കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ
വെബ്സൈറ്റിൽ കാണിക്കാത്ത എന്തെങ്കിലും നിത്യോപയോഗ സാധനങ്ങൾ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന ഞങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക
PA MART KARIPARMBU 673639
Previous
Previous Product Image

Kakkari – കക്കരി

90.00 / 500 g
Next

Pottatoഉരുളക്കിഴങ്ങ്

35.00 / 500 g
Next Product Image

Lemon – നാരങ്ങ

40.00 / 200 g

Weight: 0.200 kg

നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്‌നം ഒഴിവാക്കാനും പലതരം വാതങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയുമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം സഹായിക്കും. കൈമുട്ടുകളും കാല്‍മുട്ടുകളും മനോഹരമാക്കാന്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞെടുത്ത് പഞ്ചസാരയില്‍ ചേര്‍ത്ത്, ആ മിശ്രിതം തേച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്.
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള നാരങ്ങ, ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ്. നാരങ്ങയ്‌ക്ക് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. സമ്മര്‍ദ്ദവും വിഷാദവുമൊക്കെ അകറ്റി പോസ്റ്റീവ് എനര്‍ജി ലഭിക്കാന്‍ ദിവസവും ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം.

Category:
Trust Badge Image

Description

500 g

Reviews

There are no reviews yet.

Be the first to review “Lemon – നാരങ്ങ”

Your email address will not be published. Required fields are marked *

Additional information

Weight0.200 kg

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
🛒 PA MART
ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മരുന്നുകൾ ഉൾപ്പെടെ
നിങ്ങൾക്കാവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും എളുപ്പത്തിൽ ഓർഡർ ചെയ്യാം.
🚚 ഡെലിവറി ലഭ്യമാണ്
അരീക്കോട് പഞ്ചായത്തിലെ 18, 19, 20 വാർഡുകളായ
മുണ്ടമ്പ്ര, വലിയകല്ലിങ്ങൽ, കാരിപ്പറമ്പ്

എന്നീ സ്ഥലങ്ങളിൽ നിലവിൽ ഡെലിവറി ലഭ്യമാണ്.
ഇനി എന്തും എപ്പോഴും നിങ്ങളുടെ വിരൽത്തുമ്പിൽ
Enable Notifications OK No thanks