Be the first to review “Cheera ചുവപ്പു ചീര” Cancel reply
Cheera ചുവപ്പു ചീര
₹20.00 / 500 g
Weight: 0.500 kg
പല വീടുകളിലും ഉച്ചയ്ക്ക് ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതാണ് ചുവന്ന ചീര.







Reviews
There are no reviews yet.