കടകളിൽ പോയി സമയം നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യൂ എൻജോയ് ചെയ്യൂ ഒരു മണിക്കൂറിനകം ഡെലിവറി കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ
വെബ്സൈറ്റിൽ കാണിക്കാത്ത എന്തെങ്കിലും നിത്യോപയോഗ സാധനങ്ങൾ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന ഞങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക
PA MART വെബ്സൈറ്റ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നതല്ല.
പ്രത്യേക അറിയിപ്പ്
ചില സാധനങ്ങളുടെ വില ദിവസേന മാറുന്നതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള ഏത് സാധനവും സാധനങ്ങളുടെ പേരും അതിന്റെ നിങ്ങൾക്ക് ആവശ്യമുള്ള തൂക്കവും താഴെ കാണുന്ന വാട്സാപ്പിൽ എഴുതി അറിയിച്ചാൽ അതിന്റെ മാർക്കറ്റിലെ പരമാവധി കുറഞ്ഞ വിലയും പേയ്മെന്റ് നടത്താനുള്ള ലിങ്കും അയച്ചുതരുന്നതാണ്. പേയ്മെന്റ് നടത്തിയാൽ എത്രയും പെട്ടെന്ന് നിങ്ങളുടെ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതാണ്.
Reviews
There are no reviews yet.