മുരിങ്ങക്ക
₹90.00
അതീവ പോഷക സമൃദ്ധവും ഏറെ ആരോഗ്യകരവുമാണ് മുരിങ്ങ. അതിനാൽ പോഷകാഹാര കുറവുള്ളവർക്കും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവർക്കും ഭക്ഷണത്തിൽ മുരിങ്ങയിലയും മുരിങ്ങക്കായയും ഉൾപ്പെടുത്താവുന്നതാണ്. അതിനാൽ വീടുകളിൽ മുരിങ്ങ നട്ടു വളർത്തുന്നത് ഗുണകരമാണ്. ഇത് ചിലവ് കുറഞ്ഞ രീതിയിൽ മുരിങ്ങ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നു. എന്നാൽ പലർക്കും മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളെപ്പറ്റി ശരിയായ അറിവില്ല.
Reviews
There are no reviews yet.