🛒 PA MART Order Guide
എളുപ്പത്തിൽ ഓർഡർ ചെയ്യുക • സുരക്ഷിതമായി പേയ്മെന്റ് നടത്തുക • സമയത്ത് ഡെലിവറി ലഭിക്കുക
📋 ഓർഡർ ചെയ്യുന്നതിന് മുമ്പ്
- ഓട്ടോറിക്ഷ എളുപ്പത്തിൽ എത്താൻ കഴിയുന്ന സ്ഥലങ്ങളിൽ മാത്രമേ ഡെലിവറി ലഭിക്കൂ.
- ഇലക്ട്രിക് പോസ്റ്റ് നമ്പർ കൃത്യമായി നൽകുക.
- ഫോൺ നമ്പർ ശരിയായി നൽകുക.
- ഏരിയയുടെ പേര് വ്യക്തമായി നൽകുക.
- പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ Product Notes-ൽ എഴുതുക.
വാഹനം എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഓർഡർ ചെയ്യുന്നവർ അടുത്തുള്ള വാഹനം നിർത്താൻ കഴിയുന്ന സ്ഥലത്ത് വന്ന് സാധനങ്ങൾ കൈപ്പറ്റേണ്ടതാണ്.
🛍️ എങ്ങനെ ഓർഡർ ചെയ്യാം
- Go To Shop ക്ലിക്ക് ചെയ്യുക.
- ആവശ്യമായ പ്രോഡക്ട് സെർച്ച് ചെയ്യുക.
- Add To Cart ചെയ്യുക.
- Checkout ചെയ്യുക.
- Pay After Order തിരഞ്ഞെടുക്കുക.
- ഓർഡർ പൂർത്തിയാക്കുക.
- QR Code ഉപയോഗിച്ച് പേയ്മെന്റ് നടത്തുക.
- സ്ക്രീൻഷോട്ട് WhatsApp വഴി അയയ്ക്കുക.
💳 Pay After Order (ശുപാർശ ചെയ്യുന്നത്)
✅ ഏറ്റവും എളുപ്പവും ലാഭകരവുമായ പേയ്മെന്റ് രീതി
1️⃣ Checkout-ൽ Pay After Order തിരഞ്ഞെടുക്കുക.
2️⃣ ഓർഡർ Complete ചെയ്ത ശേഷം പേജിന്റെ താഴെയുള്ള QR Code ഉപയോഗിച്ച് UPI Payment നടത്തുക.
3️⃣ അല്ലെങ്കിൽ WhatsApp / Email-ൽ ലഭിക്കുന്ന QR Code ഉപയോഗിച്ചും Payment നടത്താം.
4️⃣ Payment Complete ആയ Screenshot WhatsApp വഴി അയയ്ക്കുക.
5️⃣ Screenshot ലഭിച്ചതിന് ശേഷമാണ് Order Processing ആരംഭിക്കുന്നത്.
QR Code-ൽ വിരൽ അമർത്തിപ്പിടിക്കുക → Share തിരഞ്ഞെടുക്കുക → Google Pay / PhonePe / മറ്റ് UPI App തുറക്കുക → Payment Complete ചെയ്യുക → Screenshot WhatsApp-ൽ അയയ്ക്കുക.
📱 PhonePe Online Payment
Flipkart, Amazon തുടങ്ങിയവയിൽ ചെയ്യുന്നതുപോലെ നേരിട്ട് Online Payment നടത്താം.
ശ്രദ്ധിക്കുക :ഈ രീതിയിൽ Payment ചെയ്താൽ 2.5% GST ബാധകമായിരിക്കും.
💵 Cash On Delivery (COD)
COD തിരഞ്ഞെടുക്കുകയാണെങ്കിൽ₹10 Convenience Feeഈടാക്കുന്നതാണ്.
ഡെലിവറി സമയത്ത്Cash അല്ലെങ്കിൽ UPI Paymentനൽകാവുന്നതാണ്.
🚚 Delivery Charge
| Weight | Charge |
|---|---|
| 5 Kg വരെ | ₹20 |
| ഓരോ അധിക 5 Kg | ₹5 |
| ₹1000-ൽ കൂടുതലും5 Kg-ൽ താഴെയും | FREE Delivery 🎉 |
🕒 Delivery Time
🥩 ഇറച്ചി • 🐟 മീൻ • 🍗 ചിക്കൻ
രാവിലെ 6 മണിക്ക് മുമ്പ് ഓർഡർ ചെയ്യുന്നതാണ് നല്ലത്.
🌞 Morning Delivery
11:00 AM – 12:00 PM
🌆 Evening Delivery
5:00 PM – 6:00 PM
4:30 PM മുതൽ രാവിലെ 10:00 AM വരെ ലഭിക്കുന്ന ഓർഡറുകൾ രാവിലെ ഡെലിവറി സ്ലോട്ടിൽ എത്തിക്കും.
10:00 AM മുതൽ 4:00 PM വരെ ലഭിക്കുന്ന ഓർഡറുകൾ വൈകുന്നേരം ഡെലിവറി സ്ലോട്ടിൽ എത്തിക്കും.