Welcome To PA MART
കടകളിൽ പോയി സമയം നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യൂ എൻജോയ് ചെയ്യൂ ഒരു മണിക്കൂറിനകം ഡെലിവറി കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ
വെബ്സൈറ്റിൽ കാണിക്കാത്ത എന്തെങ്കിലും നിത്യോപയോഗ സാധനങ്ങൾ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന ഞങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക
PA MART KARIPARMBU 673639

📢 ഓർഡർ ചെയ്യുന്നതിന് മുമ്പ്

താഴെ കാണിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക.

1
ഓട്ടോറിക്ഷയ്ക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിൽ മാത്രമേ ഡെലിവറി ലഭിക്കുകയുള്ളൂ.
2
വാഹനം എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നിന്ന് ഓർഡർ ചെയ്യുന്നവർ വണ്ടി നിർത്താൻ സൗകര്യമുള്ള ഏറ്റവും അടുത്ത സ്ഥലത്ത് എത്തി സാധനങ്ങൾ കൈപ്പറ്റേണ്ടതാണ്.
3
ഷിപ്പിംഗ് അഡ്രസ് എഴുതുമ്പോൾ ഇലക്ട്രിക് പോസ്റ്റ് നമ്പർ (നിങ്ങളുടെ വീട്ടിലേക്ക് കരണ്ട് എടുത്ത ഏറ്റവും അടുത്തുള്ള പോസ്റ്റിലെ നമ്പർ), ഫോൺ നമ്പർ, ഏരിയയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.
4
നിങ്ങൾ ഓർഡർ ചെയ്യുന്ന പ്രോഡക്ടിനെക്കുറിച്ച് പ്രത്യേകമായി എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ അത് Product Notes എന്ന ഭാഗത്തിൽ എഴുതുക.
💚 പ്രധാന അറിയിപ്പ്

ശരിയായ വിലാസവും ഇലക്ട്രിക് പോസ്റ്റ് നമ്പറും നൽകുന്നത് ഡെലിവറി വേഗത്തിലും കൃത്യമായും ലഭിക്കാൻ സഹായിക്കും. അപൂർണ്ണമായ വിലാസം നൽകിയാൽ ഡെലിവറി വൈകാനോ ബുദ്ധിമുട്ടുണ്ടാകാനോ സാധ്യതയുണ്ട്.
PA MART - Delivery Areas

🚚 ഡെലിവറി ഏരിയ

വേഗതയേറിയതും സുരക്ഷിതവുമായ ഹോം ഡെലിവറി

നിലവിൽ ഡെലിവറി ലഭ്യമായ സ്ഥലങ്ങൾ

നിലവിൽ താഴെ പറയുന്ന അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് ഞങ്ങളുടെ ഡെലിവറി സേവനം ലഭ്യമാകുന്നത്.
📍മുണ്ടമ്പ്ര
📍വലിയകല്ലിങ്ങൽ
📍കാരിപ്പറമ്പ്
📍വാർഡ് 18
📍വാർഡ് 19
📍വാർഡ് 20

📢 ഉടൻ കൂടുതൽ പ്രദേശങ്ങളിലേക്ക്

വളരെ വൈകാതെ തന്നെ അരീക്കോട് ഗ്രാമപഞ്ചായത്ത് മുഴുവനും സമീപ പ്രദേശങ്ങളിലേക്കും ഞങ്ങളുടെ ഡെലിവറി സേവനം വ്യാപിപ്പിക്കുന്നതാണ്.

🛒 എങ്ങനെ ഓർഡർ ചെയ്യാം?

താഴെ പറയുന്ന മാർഗങ്ങളിൽ നിങ്ങൾക്ക് എളുപ്പത്തിൽ ഓർഡർ ചെയ്യാം.

1
Go To Shop ബട്ടണിൽ ക്ലിക്ക് ചെയ്യുക.
2
Flipkart, Amazon എന്നിവയിൽ ഓർഡർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ആവശ്യമുള്ള പ്രൊഡക്ടുകൾ Search ചെയ്യുകയോ അല്ലെങ്കിൽ താഴേക്ക് സ്ക്രോൾ ചെയ്ത് കണ്ടെത്തുകയോ ചെയ്യാം.
3
ആവശ്യമുള്ള ഓരോ പ്രൊഡക്ടും Add to Cart ചെയ്ത് അവസാനം Checkout വഴി ഓർഡർ പൂർത്തിയാക്കുക.
⭐ ഏറ്റവും എളുപ്പമുള്ള മാർഗം ⭐
1
Easy Order സെലക്ട് ചെയ്യുക.
2
ആവശ്യമുള്ള പ്രൊഡക്ടുകൾ മലയാളത്തിലോ മംഗ്ലീഷിലോ സെർച്ച് ചെയ്യുക.
3
ഓഫറുകൾ ലഭ്യമാണെങ്കിൽ (ഉദാ: 250 ഗ്രാം, 500 ഗ്രാം, 1 കിലോ എന്നിവയുടെ വില) അവിടെത്തന്നെ കാണിക്കും.
4
ആവശ്യമുള്ള Quantity തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സാധനങ്ങളുടെ Total List ഉം Total Price ഉം ഓട്ടോമാറ്റിക്കായി കാണിക്കും.
5
ശേഷം Checkout അമർത്തി Pay After Order സെലക്ട് ചെയ്ത് ഓർഡർ പൂർത്തിയാക്കുക.
6
പേയ്മെന്റ് നടത്തിയ ശേഷം അതിന്റെ Screenshot WhatsApp വഴി അയയ്ക്കുക.
💚 ഏറ്റവും എളുപ്പവും വേഗതയേറിയതുമായ മാർഗം:

Easy Order ഉപയോഗിച്ച് മലയാളത്തിലോ മംഗ്ലീഷിലോ സെർച്ച് ചെയ്ത് ആവശ്യമായ Quantity മാത്രം തിരഞ്ഞെടുക്കുക. പിന്നീട് Checkout ചെയ്ത് Pay After Order വഴി ഓർഡർ പൂർത്തിയാക്കി പേയ്മെന്റ് Screenshot WhatsApp-ൽ അയച്ചാൽ മതി.

💳 Payment Methods

താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു പേയ്മെന്റ് മാർഗം തിരഞ്ഞെടുക്കാം.

1️⃣ Pay After Order (പേ ആഫ്റ്റർ ഓർഡർ)
1
ഓർഡർ പൂർത്തിയാക്കിയ ശേഷം പേജ് താഴെയുള്ള QR Code അല്ലെങ്കിൽ WhatsApp / Email വഴി ലഭിക്കുന്ന QR Code ഉപയോഗിച്ച് പേയ്മെന്റ് നടത്തുക.
2
പേയ്മെന്റ് പൂർത്തിയായ ശേഷം Screenshot WhatsApp ബട്ടൺ ഉപയോഗിച്ച് അയക്കുക. Screenshot ലഭിച്ചതിന് ശേഷമാണ് ഓർഡർ പ്രോസസ് ആരംഭിക്കുന്നത്.
💡 ഏറ്റവും എളുപ്പമുള്ള മാർഗം

ഓർഡർ പൂർത്തിയായ ശേഷം താഴെയുള്ള QR Code അമർത്തിപ്പിടിക്കുക → Share തിരഞ്ഞെടുക്കുക → PhonePe / Google Pay / മറ്റ് UPI App തുറന്ന് പേയ്മെന്റ് പൂർത്തിയാക്കുക → ശേഷം Screenshot WhatsApp-ൽ അയയ്ക്കുക.
2️⃣ PhonePe Payment Solution
1
Flipkart, Amazon, Meesho എന്നിവയിൽ പേയ്മെന്റ് ചെയ്യുന്ന രീതിയിൽ തന്നെ സുരക്ഷിതമായി ഓൺലൈൻ പേയ്മെന്റ് നടത്താം.
2
ഈ രീതിയിൽ പേയ്മെന്റ് ചെയ്താൽ 2.5% GST അധികമായി ബാധകമാണ്.
3️⃣ Cash on Delivery (COD)
1
ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ₹10 Convenience Fee ഈടാക്കുന്നതാണ്.
2
ഡെലിവറി സമയത്ത് പണം നേരിട്ടോ അല്ലെങ്കിൽ UPI വഴി പേയ്മെന്റ് നടത്തുകയോ ചെയ്യാം.

✅ ഞങ്ങളുടെ ശുപാർശ

Pay After Order തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും എളുപ്പവും ലാഭകരവും.

🕒 Delivery Time

ഡെലിവറി സമയവുമായി ബന്ധപ്പെട്ട വിവരങ്ങൾ

1
ഇറച്ചി, മീൻ, ചിക്കൻ എന്നിവ ഓർഡർ ചെയ്യുന്നവർ രാവിലെ 9:00 മണിക്ക് മുമ്പ് ഓർഡർ ചെയ്യേണ്ടതാണ്.
2
ഇപ്പോൾ ഡെലിവറി സമയം:

🟢 രാവിലെ 11:00 – 12:00
🟢 വൈകുന്നേരം 5:00 – 6:00

ഭാവിയിൽ ഓരോ മണിക്കൂറിലും ഡെലിവറി ലഭ്യമാക്കുന്നതാണ്.
3
വൈകുന്നേരം 4:30 മുതൽ രാവിലെ 10:00 വരെ ഓർഡർ ചെയ്യുന്ന സാധനങ്ങൾ രാവിലെ 11:00 മുതൽ 12:00 മണിക്കുള്ളിൽ ഡെലിവറി ലഭിക്കും.
4
രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ ഓർഡർ ചെയ്യുന്ന സാധനങ്ങൾ വൈകുന്നേരം 5:00 മുതൽ 6:00 മണിക്കുള്ളിൽ ഡെലിവറി ലഭിക്കും.

💡 ശ്രദ്ധിക്കുക

ഡെലിവറി സമയം കൃത്യമായി പാലിക്കാൻ ദയവായി ഓർഡർ സമയക്രമം ശ്രദ്ധിക്കുക. ഭാവിയിൽ സേവനം വിപുലീകരിക്കുന്നതിനനുസരിച്ച് കൂടുതൽ ഡെലിവറി സ്ലോട്ടുകൾ ലഭ്യമാക്കുന്നതാണ്.

🚚 Delivery Charge

ഡെലിവറി ചാർജ് സംബന്ധിച്ച വിവരങ്ങൾ

1
5 കിലോ വരെ വെയിറ്റ് വരുന്ന സാധനങ്ങൾക്ക് ₹20 ഡെലിവറി ചാർജ് ഈടാക്കുന്നതാണ്.
2
5 കിലോയ്ക്ക് മുകളിൽ വരുന്ന ഓരോ അധിക 5 കിലോയ്ക്കും ₹5 വീതം ഡെലിവറി ചാർജ് ഈടാക്കുന്നതാണ്.

🎉 Free Delivery Offer

₹1000 അല്ലെങ്കിൽ അതിൽ കൂടുതൽ വിലയുള്ളതും 5 കിലോയിൽ കൂടാത്തതുമായ ഓർഡറുകൾക്ക് ഡെലിവറി ചാർജ് പൂർണ്ണമായും സൗജന്യമാണ്.

💡 ഉദാഹരണം

3 കിലോ ഇറച്ചി പോലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ മൊത്തം വില ₹1000 അല്ലെങ്കിൽ അതിൽ കൂടുതലും, ആകെ വെയിറ്റ് 5 കിലോയിൽ താഴെയും ആണെങ്കിൽ ഡെലിവറി ചാർജ് നൽകേണ്ടതില്ല.

📢 പ്രധാന അറിയിപ്പ്

🛒 നിങ്ങൾ ഓർഡർ ചെയ്ത പ്രോഡക്ടുകൾ ഏതെങ്കിലും കാരണവശാൽ ഡെലിവറി ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ, WhatsApp വഴി നിങ്ങളെ അറിയിക്കുന്നതാണ്.


🚚 നിങ്ങൾക്ക് സമ്മതമാണെങ്കിൽ മറ്റൊരു സമയത്തേക്ക് ഡെലിവറി മാറ്റി നൽകുന്നതാണ്.


💰 അല്ലെങ്കിൽ, 2 മണിക്കൂറിനുള്ളിൽ നിങ്ങൾ നൽകിയ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ നൽകുന്നതാണ്.

PA MART Customer Support

PA MART-ന്റെ സർവീസുകളെ കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാം.

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
🛒 PA MART
ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മരുന്നുകൾ ഉൾപ്പെടെ
നിങ്ങൾക്കാവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും എളുപ്പത്തിൽ ഓർഡർ ചെയ്യാം.
🚚 ഡെലിവറി ലഭ്യമാണ്
അരീക്കോട് പഞ്ചായത്തിലെ 18, 19, 20 വാർഡുകളായ
മുണ്ടമ്പ്ര, വലിയകല്ലിങ്ങൽ, കാരിപ്പറമ്പ്

എന്നീ സ്ഥലങ്ങളിൽ നിലവിൽ ഡെലിവറി ലഭ്യമാണ്.
ഇനി എന്തും എപ്പോഴും നിങ്ങളുടെ വിരൽത്തുമ്പിൽ
Enable Notifications OK No thanks