Welcome To PA MART
കടകളിൽ പോയി സമയം നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യൂ എൻജോയ് ചെയ്യൂ ഒരു മണിക്കൂറിനകം ഡെലിവറി കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ
വെബ്സൈറ്റിൽ കാണിക്കാത്ത എന്തെങ്കിലും നിത്യോപയോഗ സാധനങ്ങൾ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന ഞങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക
PA MART KARIPARMBU 673639

🛒 PA MART Order Guide

എളുപ്പത്തിൽ ഓർഡർ ചെയ്യുക • സുരക്ഷിതമായി പേയ്‌മെന്റ് നടത്തുക • സമയത്ത് ഡെലിവറി ലഭിക്കുക

📋 ഓർഡർ ചെയ്യുന്നതിന് മുമ്പ്

  • ഓട്ടോറിക്ഷ എളുപ്പത്തിൽ എത്താൻ കഴിയുന്ന സ്ഥലങ്ങളിൽ മാത്രമേ ഡെലിവറി ലഭിക്കൂ.
  • ഇലക്ട്രിക് പോസ്റ്റ് നമ്പർ കൃത്യമായി നൽകുക.
  • ഫോൺ നമ്പർ ശരിയായി നൽകുക.
  • ഏരിയയുടെ പേര് വ്യക്തമായി നൽകുക.
  • പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ Product Notes-ൽ എഴുതുക.
⚠️ ശ്രദ്ധിക്കുക

വാഹനം എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഓർഡർ ചെയ്യുന്നവർ അടുത്തുള്ള വാഹനം നിർത്താൻ കഴിയുന്ന സ്ഥലത്ത് വന്ന് സാധനങ്ങൾ കൈപ്പറ്റേണ്ടതാണ്.

🛍️ എങ്ങനെ ഓർഡർ ചെയ്യാം

  • Go To Shop ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ പ്രോഡക്ട് സെർച്ച് ചെയ്യുക.
  • Add To Cart ചെയ്യുക.
  • Checkout ചെയ്യുക.
  • Pay After Order തിരഞ്ഞെടുക്കുക.
  • ഓർഡർ പൂർത്തിയാക്കുക.
  • QR Code ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുക.
  • സ്ക്രീൻഷോട്ട് WhatsApp വഴി അയയ്ക്കുക.

💳 Pay After Order (ശുപാർശ ചെയ്യുന്നത്)

✅ ഏറ്റവും എളുപ്പവും ലാഭകരവുമായ പേയ്‌മെന്റ് രീതി

1️⃣ Checkout-ൽ Pay After Order തിരഞ്ഞെടുക്കുക.

2️⃣ ഓർഡർ Complete ചെയ്ത ശേഷം പേജിന്റെ താഴെയുള്ള QR Code ഉപയോഗിച്ച് UPI Payment നടത്തുക.

3️⃣ അല്ലെങ്കിൽ WhatsApp / Email-ൽ ലഭിക്കുന്ന QR Code ഉപയോഗിച്ചും Payment നടത്താം.

4️⃣ Payment Complete ആയ Screenshot WhatsApp വഴി അയയ്ക്കുക.

5️⃣ Screenshot ലഭിച്ചതിന് ശേഷമാണ് Order Processing ആരംഭിക്കുന്നത്.

💡 ഏറ്റവും എളുപ്പമുള്ള മാർഗം

QR Code-ൽ വിരൽ അമർത്തിപ്പിടിക്കുക → Share തിരഞ്ഞെടുക്കുക → Google Pay / PhonePe / മറ്റ് UPI App തുറക്കുക → Payment Complete ചെയ്യുക → Screenshot WhatsApp-ൽ അയയ്ക്കുക.

📱 PhonePe Online Payment

Flipkart, Amazon തുടങ്ങിയവയിൽ ചെയ്യുന്നതുപോലെ നേരിട്ട് Online Payment നടത്താം.

ശ്രദ്ധിക്കുക :ഈ രീതിയിൽ Payment ചെയ്താൽ 2.5% GST ബാധകമായിരിക്കും.

💵 Cash On Delivery (COD)

COD തിരഞ്ഞെടുക്കുകയാണെങ്കിൽ₹10 Convenience Feeഈടാക്കുന്നതാണ്.

ഡെലിവറി സമയത്ത്Cash അല്ലെങ്കിൽ UPI Paymentനൽകാവുന്നതാണ്.

🚚 Delivery Charge

WeightCharge
5 Kg വരെ₹20
ഓരോ അധിക 5 Kg₹5
₹1000-ൽ കൂടുതലും5 Kg-ൽ താഴെയുംFREE Delivery 🎉

🕒 Delivery Time

🥩 ഇറച്ചി • 🐟 മീൻ • 🍗 ചിക്കൻ

രാവിലെ 6 മണിക്ക് മുമ്പ് ഓർഡർ ചെയ്യുന്നതാണ് നല്ലത്.

🌞 Morning Delivery
11:00 AM – 12:00 PM

🌆 Evening Delivery
5:00 PM – 6:00 PM

4:30 PM മുതൽ രാവിലെ 10:00 AM വരെ ലഭിക്കുന്ന ഓർഡറുകൾ രാവിലെ ഡെലിവറി സ്ലോട്ടിൽ എത്തിക്കും.

10:00 AM മുതൽ 4:00 PM വരെ ലഭിക്കുന്ന ഓർഡറുകൾ വൈകുന്നേരം ഡെലിവറി സ്ലോട്ടിൽ എത്തിക്കും.

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
WhatsApp Image 2026-10-13 at 12.28.09 PM
🛒 PA MART
ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മരുന്നുകൾ ഉൾപ്പെടെ
നിങ്ങൾക്കാവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും എളുപ്പത്തിൽ ഓർഡർ ചെയ്യാം.
🚚 ഡെലിവറി ലഭ്യമാണ്
അരീക്കോട് പഞ്ചായത്തിലെ 18, 19, 20 വാർഡുകളായ
മുണ്ടമ്പ്ര, വലിയകല്ലിങ്ങൽ, കാരിപ്പറമ്പ്

എന്നീ സ്ഥലങ്ങളിൽ നിലവിൽ ഡെലിവറി ലഭ്യമാണ്.
ഇനി എന്തും എപ്പോഴും നിങ്ങളുടെ വിരൽത്തുമ്പിൽ
🚀 OPENING SOON 🚀
ഉടൻ പ്രവർത്തനമാരംഭിക്കുന്നു!
🎁 മികച്ച ഓഫറുകൾക്കായി കാത്തിരിക്കൂ... 🎁
PA MART വെബ്സൈറ്റ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നതല്ല.