പുതിനയില
₹20.00
പുതിന ഇലകളുടെ സുഗന്ധം സമാനതകളില്ലാത്തതാണ്, അത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. നിരവധി ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നുകൂടിയാണ് പുതിന ഇലകള്‍. അത്തരത്തിലൊരു ഗുണമാണ്, പുതിന ഇലകള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നത്. സത്യമാണ്, പുതിനയില ഉപയോഗിച്ച് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം, അതും വളരെ എളുപ്പത്തില്‍. കലോറി കുറഞ്ഞ ഭക്ഷണമാണ് പുതിന. ഇത് കഴിക്കുന്നതിലൂടെ, നിങ്ങളുടെ ശരീരത്തില്‍ അധിക കലോറികള്‍ എത്തുന്നത് ഒഴിവാകും. ഈ പച്ച ഇലകളില്‍ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയ്ക്ക് വളരെയേറെ ഗുണം ചെയ്യും.
Reviews
There are no reviews yet.